നെടുമങ്ങാട്: കായ്പ്പാടി കയ്യേറ്റും കോണത്ത് മേലെ പുത്തൻ വീട്ടിൽ യൂസഫ് (73) നിര്യാതനായി. ഭാര്യ: പരേതരായ കാമിലാബീവി, ആബിദബീവി. മക്കൾ: അഷറഫ്, അൻസാരി, അൻസൽന. മരുമക്കൾ: ഷിബിലബീവി, ബീന.