പുന്നയൂർക്കുളം: മാവിൻച്ചുവട് പരേതനായ പുതുവീട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ ഹനീഫ (45) അജ്മാനിൽ നിര്യാതനായി. മാതാവ്: ഐഷു. ഭാര്യ: റുഖിയ. മക്കൾ: ഹിബ, ഹിഷാം, ഐസി. ഖബറടക്കം പിന്നീട്.