ഒല്ലൂര്‍: കേരളത്തിന്റെ മുൻ ഫുട്ബാൾ പരിശീലകൻ എടക്കുന്നി മങ്ങാട്ട് എം. പീതാംബരന്റെ ഭാര്യ ചന്ദ്രമതി (71) നിര്യാതയായി. മകൾ: മൃദുല (തൃശൂര്‍ വിവേകോദയം സ്കൂള്‍ അധ്യാപിക) മരുമകന്: അഡ്വ. എം. പ്രംചന്ദ് (കേരള ഹൈകോടതി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി ഐവർ മഠത്തിൽ.