ബാലരാമപുരം: അയണിമൂട് വിളാകം എസ്. അബ്ദുൽ ജബ്ബാർ (82) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: സുനിൽ ഷാ (ബിസിനസ്), അജിത, ബബിത, സുനിത. മരുമക്കൾ: സുൽഫിക്കർ (ബിസിനസ്) ഹകീം (ഗവ. കോൺട്രാക്ടർ), സക്കീർ ഹുസൈൻ (എയർ ഇന്ത്യ), ആമിന.