പേരൂര്‍ക്കട: മണികണേ്ഠശ്വരം വേറ്റിക്കോണം കുഴിവിള പുത്തന്‍വീട്ടില്‍ കെ. ബാബു (66) നിര്യാതനായി. ഭാര്യ: ജെ. ശാന്ത. മക്കള്‍: ബിജുകുമാര്‍, ബീന. മരുമക്കള്‍: ഹരിപ്രസാദ്, ലതിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.