എരുമപ്പെട്ടി: നെല്ലുവായ് ചെനാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ (ബാലൻ - 65) നിര്യാതനായി. ഭാര്യ: സതി. മകൻ: സന്ദീപ്. മരുമകൾ: വിദ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.