ചെന്ത്രാപ്പിന്നി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും റിട്ട.അധ്യാപകനുമായ അലുവത്തെരുവ് മുറിത്തറ വീട്ടിൽ കൊച്ചുമുഹമ്മദ് മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുമയ്യ, സുഫൈജ, സബിത, സജിത, അബ്ദുൽ മജീദ്. മരുമക്കൾ: ഫൈസൽ, നൗഷാദ്, ജിലിയ.