തിരുവനന്തപുരം: കണ്ണമ്മൂല ആട്ടറ ലെയിൻ ശ്യാമളാലയത്തിൽ പി.എൻ. കരുണാകരൻ നായർ (81- റിട്ട. അസോസിയേറ്റ് പ്രഫ. കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: കെ. ശ്യാമളകുമാരിയമ്മ. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: പി.കെ. മുരളീധരൻ നായർ (സൂപ്രണ്ട്, സെൻട്രൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി), സൂരജ് എസ്. നായർ (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ - കെബിപ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.