കുന്ദമംഗലം: പ്രമുഖ പി.ഡബ്ലൂ.ഡി കോൺട്രക്ടർ കണിയാത്ത് പൂതക്കണ്ടിയിൽ പ്രഭാകരൻ (കമ്മങ്ങാട്ട് -80) നിര്യാതനായി. ക്രഷർ അസോസിയേഷൻ മുൻ പ്രസിഡന്റ്, സീനിയർ ചേംബർ മുൻ പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. എസ്.എൻ ട്രസ്റ്റ്, ലയൺസ് ക്ലബ് മെംബറാണ്. ഭാര്യ ചെന്നിലോട്ട് ശോഭ. മക്കൾ പ്രശോഭ് (ബിസിനസ്), സിഷ. മരുമക്കൾ: സരിത, ലതീഷ് കുമാർ (ചെന്നൈ). സഹോദരങ്ങൾ: കെ.പി. അശോകൻ, കെ.പി. ശിവാനന്ദൻ, വി.കെ. ശാന്ത, പി.എം. ശ്യാമള. പരേതരായ കെ.പി. ശ്രീധരൻ, കെ.ഇ. മാധവി. സംസ്കാരം വെള്ളിയാഴ്ച രാത്രി 10.30ന് വീട്ടുവളപ്പിൽ.