വടകര: അഴിയൂർ ഉപ്പാലക്കണ്ടി യു.കെ. അബ്ദുൽ അസീസ്(67) നിര്യാതനായി. ഭാര്യ: ശഹദ. മകൻ: ഷാനിദ്. സഹോദരങ്ങൾ: റസാഖ്, ആസ്യ, ശാഹിദ, സലീം, ഖദീജ, പരേതയായ സൗദ.