പേരാമ്പ്ര: എവരാട്ടെ പെരുമ്പൊയിൽ പരേതനായ കുഞ്ഞമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: മൊയ്തു, സൂപ്പി, ഇബ്റാഹിം, അബ്ദുർറഹ്മാൻ (മൂവരും അബൂദബി), ആയിശ, അബ്ദുൽ അസീസ് (മസ്കത്ത്), പരേതനായ കുഞ്ഞബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.30 ന് കൈപ്രം ഖബർസ്ഥാനിൽ.