ചേവായൂർ: ഈസ്റ്റ് കുടിൽതോട് ഇടക്കുനിമേൽ കൃഷ്ണൻകുട്ടി പൂക്കാട്ട്പറമ്പ് (65) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: കൃഷ്ണപ്രിയ, അമിത്ത്. മരുമകൻ: ശരത് പെരുവണ്ണാമൂഴി.