കോഴിക്കോട്: പുതിയങ്ങാടി പരേതനായ അബൂബക്കറിന്റെ ഭാര്യ പണ്ടാരത്തിൽ നബീസ (ബീവി- 62) നിര്യാതയായി. മക്കൾ: ആരിഫ്, റിയാസ്, ഫബീന, ഫവാസ്. മരുമക്കൾ: നാഫില, റമീസ, ഫാഹിന, മുഹമ്മദ് റിയാസ്. സഹോദരന്മാർ: അഷ്റഫ്, അബ്ദുറഹ്മാൻ, ഷിഹാബ്, സഫിയ (മുൻ കോർപറേഷൻ കൗൺസിലർ), കുൽസു. നസീറ, പ്രസീന (കോർപറേഷൻ കൗൺസിലർ).