മാവൂർ: കൽപള്ളി നടുക്കണ്ടി മുഹമ്മദ് ഹാജി (75) നിര്യാതനായി. ആയംകുളം താജുദ്ദീൻ ജുമാമസ്ജിദ്, ഹിദായത്തുസ്സ്വിബിയാൻ മദ്റസ കമ്മിറ്റി ഭാരവാഹിയും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: സുലൈഖ പാട്ടാപ്പിൽ. മക്കൾ: അഷ്റഫ്, ഷറഫുദ്ദീൻ, സുബൈദ, സമീറ. മരുമക്കൾ: ഇബ്രാഹീം ചാമക്കലായി, നാസർ (വട ടീസ്റ്റാൾ, മാവൂർ), റൈഹാനത്ത് കുറ്റിക്കാട്ടൂർ, സഫ്ന ആലിൻചുവട് മാവൂർ.