പാലേരി: പാണക്കാടൻകണ്ടി അസൈനാർ (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി, മക്കൾ: ബഷീർ (ഖത്തർ), റസാഖ്, സുഹറ, സുബൈദ, സുലൈഖ, സൽമ, പരേതയായ ഹാജറ. മരുമക്കൾ: റസീന, ഹസീന, അമ്മത്, കുഞ്ഞമ്മത്, മുനീർ, കരീം, ബാവാച്ചി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പണക്കാടൻ കണ്ടി, കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, ഇബ്രാഹിം, ഹമീദ്, ഫാത്തിമ, നഫീസ, പരേതനായ അബ്ദുസ്സലാം മാസ്റ്റർ.