എളേറ്റിൽ: പന്നിക്കോട്ടൂർ നാരായണ കുന്നുമ്മൽ അബ്ദുറഹിമാൻ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, അസീസ് സഖാഫി പീറ്റക്കണ്ടി, അഷ്റഫ്, സകരിയ (ഇരുവരും ഖത്തർ), സുബൈദ.