എളേറ്റിൽ: എളേറ്റിൽ കാരാട്ട് അബ്ദുല്ല ഹാജി (74) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ജലീൽ, ആരിഫ, ഉമൈബ, ഹന്നത്ത്. മരുമക്കൾ: സലാം അടിവാരം, മുനീർ കളരാന്തിരി, വഹാബ് ചെമ്പ്ര, ജസ്ന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും 9.00ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.