ചേളന്നൂർ: കണ്ണങ്കര പഴയകാല കോൺഗ്രസ് പ്രവർത്തകൻ പുനത്തിൽ വാസുദേവൻ (75) നിര്യാതനായി. പിതാവ് പരേതനായ ബാപ്പുട്ടി. മാതാവ് പരേതയായ മാധവി. ഭാര്യ: രോഹിണി. മക്കൾ: റോഷ്ന, രോഷിത്ത് (ബിസിനസ്). മരുമക്കൾ: ജിതേന്ദ്രൻ (ബിസിനസ്, മേട്ടുപ്പാളയം), ദർശന. സഹോദരങ്ങൾ: പരേതരായ ശേഖരൻ, കുമാരൻ, രവീന്ദ്രൻ, യശോദ, അംബുജാക്ഷി.