കുറ്റിക്കാട്ടൂർ: തടപ്പറമ്പിൽ പാലക്കുഴിയിൽ മായിൻ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, നൗഷിർ, നസീറ, നിഷാദ്. മരുമക്കൾ: ഫിറോസ് വെള്ളിമാടുകുന്ന്, ഫൗസിയ പുളിക്കൽ, ഉമ്മു ഹാനി ചെറൂപ്പ. സഹോദരങ്ങൾ: ഉണ്ണി ഹസൻ, ബീക്കുട്ടി, സൈനബ, ആമിന, സഫിയ, ഖദീജ.