ആറ്റിങ്ങൽ: കടുവയിൽ കിഴക്കതിൽ വീട്ടിൽ (സൗഹൃദ റസിഡൻറ്സ് അസോസിയേഷൻ സി 17) പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി (87) നിര്യാതയായി. മക്കൾ: ജ്യോതി സ്മതി, ലതിക, ജോസ് പ്രകാശ്. മരുമക്കൾ: ചന്ദ്രബോസ്, അശോകൻ, മോളി.