അവണാകുഴി: കരുന്താരിവിള പുത്തൻവീട്ടിൽ കൃഷ്ണൻ ആശാരി (87) നിര്യാതനായി. മക്കൾ: കുമാർ, സരോജം, ഉഷാകുമാരി, രാജേഷ്സോമൻ. മരുമക്കൾ: സിന്ധു, കൃഷ്ണൻകുട്ടി, ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.