ചിറയിൻകീഴ്: അഴൂർ മാവിന്റെമൂട് പൊയ്കവിള വീട്ടിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സത്യസായി ബാവ (54) നിര്യാതയായി. മക്കൾ: ജ്യോതിലക്ഷ്മി, ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: പരേതനായ സജീവ്, സജികുമാർ, സജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.