വർക്കല: വടശ്ശേരിക്കോണം നെടിയവിള വീട്ടിൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: ബേബി, ഷീബ, ഷിബി, മിനി, സുഭാഷ്. മരുമക്കൾ: ശശിധരൻ, വിജയൻ, ഭാസ്കരജ്യോതി, ഗോപിനാഥൻ, ഷീബ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.