പോത്തൻകോട്: അരുവിക്കരക്കോണം വിളയിൽ വീട്ടിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രസാദ്, പരേതനായ പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.