കോവളം: നെടുമം കൽപകശ്ശേരി വീട്ടിൽ സോമൻ (60) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: രുദ്രൻ, വിദ്യ. മരുമക്കൾ: മണികണ്ഠൻ, ശരണ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.