കല്ലറ: കോട്ടൂർ ബിനു ഭവനിൽ പി. അബ്ദുൽ ബഷീർ (63) നിര്യാതനായി. ഭാര്യ: നസീറാ ബീവി. മക്കൾ: ബിനു, ബൻസീർ. മരുമക്കൾ: സഹന, തസ്നി.