നെടുമങ്ങാട്: അരശുപറമ്പ് അയണിവിള വീട്ടിൽ മോഹൻദാസിന്റെ ഭാര്യ ഇന്ദിര (റീത്ത -57) നിര്യാതയായി. മക്കൾ: ശ്രീജ, റീജ. മരുമകൻ: സജു.