തിരുവനന്തപുരം: കേശവദാസപുരം മോസ്ക് ലൈൻ സി 48ൽ റംലത്ത് ബീവി (73, റിട്ട. സിഡ്കോ) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് സാലി (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ഹാഷിം (ഗവ. സെക്രട്ടേറിയറ്റ്), ഹസീന (തിരു. ഗവ. മെഡിക്കൽ കോളജ്). മരുമകൾ: സബീന.