കല്ലമ്പലം: നാവായിക്കുളം ഫാർമസി ജങ്ഷൻ സുനിത മൻസിലിൽ ഷിഹാബുദ്ദീന്റെ ഭാര്യ സഫിയാബീവി (68) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, മുബീന, സബീന. മരുമക്കൾ: ഷാജഹാൻ, നസീർ, നസീറുദ്ദീൻ, നവാസ്.