തിരുവനന്തപുരം: ജഗതി കെ.എൽ.ആർ.എ 64 ൽ പരേതനായ മാധവൻ നായരുടെ ഭാര്യ എസ്. ശ്യാമള (82) നിര്യാതനായി. മക്കൾ: മധു, മായ, മനു, മഞ്ജു. മരുമക്കൾ: രാജേശ്വരി, മനോഹരൻ, ഇന്ദുലേഖ, ജയകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.