തിരുവനന്തപുരം: പ്രാവച്ചമ്പലം വെള്ളംകെട്ടുവിള വി.എസ്.എം മൻസിലിൽ പരേതനായ ബദറുദ്ദീന്റെ ഭാര്യ ലൈലാബീവി (73) നിര്യാതയായി. മക്കൾ: വാജിദബീഗം, ഷാജിദബീഗം, മാജിദബീഗം, ഷബീർ. മരുമക്കൾ: ഖലീൽ റഹ്മാൻ, നസീർഖാൻ, അഫ്സൽ, മുനീറ.