കുഴൽമന്ദം: പെരുങ്കുന്നം മുത്തരാംകാവിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: സലീന (അധ്യാപിക), സജ്ന, ഹലീം. മരുമക്കൾ: ശംസുദ്ദീൻ, ജാസ്മിൻ, പരേതനായ സുലൈമാൻ.