കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷന് മുൻവശം തെക്കേപ്പുറത്ത് ടി.കെ. ഗോപി (69) നിര്യാതനായി. ഭാര്യ: വത്സല ടീച്ചർ. മക്കൾ: സംഗീത, രമിത, നമിത, സ്മൃതി. മരുമക്കൾ: വേണുഗോപാൽ, സുഗുണൻ, രൂപേഷ്, സിനി.