വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് പൊന്നു (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: എ.കെ. രാജൻ, നാരായണൻ, ശിവപ്രസാദ്, ദേവകി. മരുമക്കൾ: ദേവകി, സുമ, ചെമ്പകം.