മേത്തല: എടമുക്ക് ജുമാമസ്ജിദിനു സമീപം അഹ്മദിയ്യ ജമാഅത്ത് മിഷണറി മുഹമ്മദ് സലീം മൗലവി (61) നിര്യാതനായി. നടുവിലകത്തു റാബിയ ടീച്ചറുടെയും പരേതനായ പറക്കോട്ട് ഹൈദ്രോസ് മാസ്റ്ററുടെയും മകനാണ്.ഭാര്യ: എറിയാട് പടിയത്ത് കുടുംബാംഗം മറിയം. മക്കൾ: സൽമ ഫിയാസ്, മുഹമ്മദ് സാലിഹ് (അഹ്മദിയ്യ ജമാഅത്ത് കൊടുങ്ങല്ലൂർ). മരുമക്കൾ: ഫിയാസ് (ദുബൈ), സാലിഹ. സഹോദരങ്ങൾ: ജമീല, റഹീം (സൽവ സ്വീറ്റ്സ് ചേരമാൻ കോംപ്ലക്സ്). പഞ്ചാബ് ഖാദിയാനിലെ ബഹിശ്തി മഖ്ബറയിൽ ഖബറടക്കി.