ഇരിങ്ങാലക്കട: പുല്ലൂര്‍ വടക്കേടത്ത് പരേതനായ പൈലന്റെ ഭാര്യ റോസി (89) നിര്യാതയായി. മക്കള്‍: വിന്‍സി, റോസിലി, ഡേവിസ്, ഡെന്നീസ്. മരുമക്കള്‍: ജൂലി, റൈസി, പരേതരായ വിന്‍സന്റ്, ജോയ്. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.