വെള്ളിക്കുളങ്ങര: കൊടുങ്ങ കള്ളിയത്ത്പറമ്പില്‍ റപ്പായി (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: കെ.ആര്. ഔസേഫ് (മറ്റത്തൂര്‍ പഞ്ചായത്ത് അഗം), മേഴ്സി, റോസിലി, അല്‍ഫോണ്‍സ, ബീന. മരുമക്കള്‍: എല്‍സി, ലൂക്കോസ്, ആന്റണി, ഷാജന്, ജോണ്സന്.സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.