ചെറുതുരുത്തി: പള്ളം കനാലിന് സമീപം പള്ളത്ത് വീട്ടിൽ പരീദ് ഹാജിയുടെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ, അബൂബക്കർ (റിട്ട. അധ്യാപകൻ) ഫാത്തിമ, ഉമ്മാച്ചു, ആയിശ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പള്ളം തഖ്വ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.