അഴീക്കോട്: കൊട്ടിക്കൽ പരേതനായ തെക്കുംതോട്ടത്തിൽ രാഘവന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: ദിനേശ് കുമാർ, ആശ, ബാബു. മരുമക്കൾ: അരുണ, സുരേഷ് ബാബു.