പുത്തൻപീടിക: പള്ളിക്ക് കിഴക്ക് ഗ്രീൻലാൻഡ് റോഡിൽ മേലേത്ത് വിൻസൻ (63) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സെബിൻ, ഡിവിൻ. മരുമക്കൾ: വിജിന, റിനു. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.വിൻസൻ