ചേലക്കര: കുറുമല കൂവക്കാട്ടിൽ കെ.പി. മാത്യുവിന്റെ മകൻ ആന്റോ കെ. മാത്യു (14) കുഴഞ്ഞുവീണ് മരിച്ചു. ചേലക്കര എസ്.എം.ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
മാതാവ്: എൽസമ്മ. സഹോദരങ്ങൾ: ആൻസി, ഷിന്റോ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് കുറുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.