പേരാമ്പ്ര: പൈതോത്ത് റോഡ് കാപ്പുമ്മൽ ടി.സി. കുട്ടികൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: രജീഷ്, രാജേഷ്. മരുമക്കൾ: സുനിഷ, ആതിര. സഹോദരങ്ങൾ: നാരായണി, ജാനകി, പരേതരായ ലക്ഷ്മി, ബാലൻ, ടി.സി. ഭാസ്കരൻ.