കൊയിലാണ്ടി: കോതമംഗലം കുന്നത്ത് സുമം ഹൗസിൽ സുന്ദരൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സാജൻ, സനൂപ്, സഞ്ജയ്. മരുമക്കൾ: അനഘ, അഭിരാമി. സഹോദരങ്ങൾ: താര, യമുന, മനോഹരൻ, ഗീത, മധുമതി. സഞ്ചയനം വ്യാഴാഴ്ച.