കൊയിലാണ്ടി: മുചുകുന്ന് പടിഞ്ഞാറയിൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ വൈദ്യർ. മക്കൾ: പി. രാജൻ (സി.പി.എം മൂടാടി എൽ.സി), പ്രമോദ് (വ്യാപാരി), പ്രഭ, ഗീത, ഹൈമ, സനിത. മരുമക്കൾ: ജനാർദനൻ, രാജൻ, കൃഷ്ണൻ, ഗീത, സജിത, പരേതനായ കുഞ്ഞിക്കണാരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, സരോജിനി. സഞ്ചയനം തിങ്കളാഴ്ച.