കൊയിലാണ്ടി: പുളിയഞ്ചേരി കരുവാംപടിക്കൽ അശ്വന്ത് (24) നിര്യാതനായി. പിതാവ്: ശ്രീനിവാസൻ. മാതാവ്: സുബിത. സഹോദരി: അശ്വതി.