പയ്യോളി: പെരുമാൾപുരം തണലിൽ താമസിക്കുന്ന ഇയ്യോത്തിൽ മമ്മത് (75) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: ഇബ്രാഹിം, ഷാഹിദ, ഹസീന, റസിയ, ഹാജറ. മരുമക്കൾ: നൂർജഹാൻ, മമ്മു, അഷ്റഫ്, സാജിദ്, പരേതനായ അബ്ദുൽ മജീദ്. സഹോദരി: അയിശോമ.