ചെർപ്പുളശ്ശേരി: കാറൽമണ്ണ കളത്തൊടി വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ദാക്ഷായണി, രതി, നന്ദിനി. മരുമക്കൾ: രമണി, വാസുദേവൻ, ചന്ദ്രൻ, കുമാരൻ.