ചേലേമ്പ്ര: ചേലേമ്പ്രപ്പാടത്തെ പട്ടയിൽ കീരങ്ങാട്ട് ശംഭുദാസൻ (74) നിര്യാതനായി.
കാലിക്കറ്റ് സർവകലാശാല റിട്ട. ജീവനക്കാരനാണ്. ഭാര്യ: സൗമിനി (റിട്ട. കോർപ്പറേഷൻ). മക്കൾ: പ്രമിൽദാസ് (സബ് എൻജിനിയർ കെ.എസ്.ഇ.ബി പേരുമണ്ണ), പ്രമിത (എയിംസ് ഡൽഹി) മരുമക്കൾ: ഡോ. നിമിത, നിതിൻ (ഡൽഹി). സഹോദരങ്ങൾ: പുരുഷോത്തമൻ (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്), ദേവു. മാളു.