തച്ചമ്പാറ: പ്ലാവിളയിൽ വർഗീസ് (ജോയ്-83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ എന്ന ലീല. മക്കൾ: ലൗലി, ഷെർലി, ലെജി. മരുമക്കൾ: തോമസ് എബ്രഹാം, സജി ചാക്കോ, ആനി ലെജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തച്ചമ്പാറ തബോർ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.