മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള കരിയകോണം സജിനിയിൽ കൃഷ്ണൻനായരുടെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ കെ.പി. രാജമ്മ (78) നിര്യാതയായി. മക്കൾ: മഞ്ജുഷ, ബിന്ദുഷ (അധ്യാപിക, ശ്രീ സരസ്വതി വിദ്യാലയം ഊരൂട്ടമ്പലം), രാജേഷ്. മരുമക്കൾ: രാജ്മോഹൻ (റിട്ട.കെ.എസ്.ഇ.ബി), ഗോപകുമാർ (ജി.ആർ.ഇ.എഫ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.